വെള്ളനാട്:വെള്ളനാട് പഞ്ചായത്ത് കേരളോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് സജിത അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്തംഗങ്ങളായ വെള്ളനാട് ശ്രീകണ്ഠൻ,എ.ആർ.ബിജുകുമാർ,കെ.എസ്.രാജലക്ഷ്മി,മിത്രനികേതൻ ജോയിന്റ് ഡയറക്ടർ ഡോ.രഘുരാംദാസ്,കടുവാക്കുഴി ബിജു എന്നിവർ സംസാരിച്ചു.