charamam

മലയിൻകീഴ് : മലയം കാവടിവിള വീട്ടിൽ പരേതരായ വേലായുധൻനായരുടെയും തങ്കമ്മപിള്ളയുടെയും മകൻ ഭാസി(84) ബാംഗ്ലൂരിൽ നിര്യാതനായി. ഭാര്യ രാധമണിഅമ്മ.മക്കൾ : ബീന,പ്രവി,ശ്രീമഹേഷ്‌.മരുമക്കൾ : മോഹനൻ, രാജേഷ്‌,അരുണ.സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8 ന്.