മാർത്താണ്ഡം : കണ്ണക്കോട് വൃന്ദാവനത്തിൽ പരേതനായ സുകുമാരൻ നായരുടെ (ടി .വി.എസ്, മാർത്താണ്ഡം) ഭാര്യ ലീല എസ്.നായർ (75) നിര്യാതയായി. മക്കൾ: ഹരികുമാർ (കെ.ആർ.എസ്, മാർത്താണ്ഡം), ഉണ്ണിക്കൃഷ്ണൻ (ആസ്‌ട്രേലിയ), ഗിരികുമാർ (സൗദിഅറേബ്യ). മരുമക്കൾ: റീന, വിദ്യ, സരിത. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9 ന്.