കള്ളിക്കാട്:കള്ളിക്കാട് നെയ്യാർഡാം മരക്കുന്നം അനിൽ സദനത്തിൽ എസ്.അനിൽ കുമാറിന്റെയും എസ്.ബിനുമോളുടെയും മകൻ എ.വിപിനും വിളപ്പിൽശാല പെരുവിക്കോണം ശ്രുതി ഭവനിൽ ശ്രീകുമാറിന്റെയും തങ്കമണിയുടെയും മകൾ ടി.ശ്രുതിയും വിളപ്പിൽശാല കുണ്ടാമൂഴി ദേവീക്ഷേത്ര ആഡിറ്റോറിയത്തിൽ വിവാഹിതരായി.