ആറ്റിങ്ങൽ:ആറ്റിങ്ങൽ ഗവൺമെന്റ് കോളേജിൽ 2016- 17, 17-18 അദ്ധ്യയന വർഷം അവസാന വർഷ ഡിഗ്രി ക്ലാസുകളിൽ പഠിച്ചിരുന്ന ഒ.ബി.സി വിഭാഗം വിദ്യാർത്ഥികളുടെയും 2016- 17 അവസാന വർഷ ഡിഗ്രി/ പി.ജി ക്ലാസുകളിൽ പഠിച്ചിരുന്ന കെ.പി.സി.ആർ വിഭാഗം വിദ്യാർത്ഥികളുടെയും ഇ ഗ്രാന്റ്സ് തുക വിതരണം ചെയ്തു വരുന്നു.ഇനിയും ഗ്രാൻഡ് വാങ്ങാത്തവർ 15 നകം കോളേജിൽ എത്തി തുക കൈപ്പറ്റണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.