ആറ്റിങ്ങൽ:ആറ്റിങ്ങൽ നഗരസഭ എൻ.യു.എൽ.എം പദ്ധതി നടപ്പിലാക്കി വരുന്ന സൗജന്യ നൗപുണ്യ പരിശീലന കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.നഗരസഭാ പരിധിയിലുള്ള 18 നും 35 നും മദ്ധ്യേ പ്രായമുള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം.