കിളിമാനൂർ: പുല്ലയിൽ ലതാ ഭവനിൽ വാസുദേവൻ പിള്ള 85, (ശ്രീദേവി ആഡിറ്റോറിയം) നിര്യാതനായി.ഭാര്യ :സരള കുമാരി. മക്കൾ: ലതാകുമാരി, ലിസി കുമാരി, മോഹൻദാസ് (യൂണിവേഴ്സൽ, ബേക്കറി ), മരുമക്കൾ: അഡ്വ. വിജേന്ദ്രൻ നായർ (വഞ്ചിയൂർ കോടതി) , ജയകുമാർ, ശോഭ. സഞ്ചയനം വ്യാഴാഴ്ച.