കല്ലമ്പലം : വടശ്ശേരിക്കോണം ചെമ്മരുതി പ്രഭാകര വിലാസത്തിൽ എസ് . സുനിൽ (50) നിര്യാതനായി. ഭാര്യ : ഇന്ദു. മക്കൾ : നന്ദന , നീരജ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.