thankamma

കിളിമാനൂർ: ചാരുപാറ തായം കിളിക്കുന്നിൽ വീട്ടിൽ പരേതനായ ജനാർദ്ദനൻ പിള്ളയുടെ ഭാര്യ തങ്കമ്മ (80) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണപ്പിള്ള ,ജഗദമ്മ,ബിനു. മരുമക്കൾ :കുമാരി,ശശികുമാർ.