കല്ലമ്പലം : മടവൂർ കൊച്ചാലുംമൂട് സൗപർണ്ണികയിൽ പരേതനായ കെ. മാധവന്റെ ഭാര്യ ബി. വാമാക്ഷി (88) നിര്യാതയായി. മക്കൾ : ചന്ദ്രബോസ് (റിട്ട.ജോയിന്റ് ഡയറക്ടർ , കേരള സ്റ്റേറ്റ് ആഡിറ്റ് വകുപ്പ് ), അംബിക, ശശിധരൻ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പോങ്ങനാട്. മരുമക്കൾ : എസ്. സിസിലി, വി. സത്യദാസ്, എസ് . സിന്ധു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.