chals-mathew-77

ശ്രീമൂലനഗരം: നെടുംന്തളി ചാൾസ് മാത്യു (77) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ശ്രീമൂലനഗരം രാജഗിരി പള്ളി സെമിത്തേരിയിൽ. ഭാര്യ: കൊച്ചുറാണി. മകൻ: മാത്യു ചാൾസ്. മരുമകൾ: ജെപ്‌സി മാത്യു