കിളിമാനൂർ:ആർ.സി.ഇ.പി കരാർ നടപ്പിലാക്കുന്നതിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്നാവശ്യപ്പെട്ട് കിളിമാനൂരിൽ ഇന്ന് വൈകിട്ട് 5ന് കർഷകർ പ്രതിക്ഷേധ പ്രകടനം നടത്തും.