photo

ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് വാണീവിലാസം കാട്ടുവള്ളിയിൽ പരേതനായ തങ്കപ്പക്കുറുപ്പിന്റെ ഭാര്യ ശാന്തമ്മ (84) നിര്യാതയായി.മക്കൾ:ശ്രീദേവി,ശ്രീകുമാർ,ഹരികുമാർ, ജയചന്ദ്രൻ (മനോരമ,ആലപ്പുഴ). മരുമക്കൾ: പി.എൻ.എസ്.കുറുപ്പ്, ദീപ,ബിന്ദു,ധന്യ (പ്രൊഫസർ, എൻ.എസ്.എസ് കോളജ്,ചേർത്തല ). സഞ്ചയനം 9ന് രാവിലെ 11ന്.