ആര്യനാട്:ആര്യനാട് പാലൈക്കോണം തകിടിവിള വീട്ടിൽ പരേതനായ സുകുമാരന്റെയും ലളിതയുടെയും മകൾ എൽ.അശ്വതിയും പുനലൂർ കറവൂർ കുറുന്തമൺ വിനോദ് ഭവനിൽ പരേതനായ പി.അപ്പുവിന്റെയും കെ.മണിയുടെയും മകൻ എ.വിധുവും ആര്യനാട് ആതിര ആഡിറ്റോറിയത്തിൽ വിവാഹിതരായി.