കോവളം: വാഴമുട്ടം ആലുംമൂട് തുപ്പനത്ത് വീട്ടിൽ എൻ.കുഞ്ഞുകൃഷ്ണപിള്ള (93) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിരാഭായി അമ്മ. മക്കൾ: മോഹിനീദേവി, ഓമന, ദേവപാലൻ, സതീദേവി, വിജയകുമാരി, സുരേന്ദ്രൻ, കുമാരിസുമി. മരുമക്കൾ: പരേതനായ ത്യാഗരാജൻ, ശശിധരൻ, സരസ്വതി, സുകുമാരൻ, ശ്രീകുമാർ, അജിത, പ്രദീപ്കുമാർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.