photo

നെടുമങ്ങാട് : ചുള്ളിമാനൂർ നീറ്റാണി അഖിൽ ഭവനിൽ പരേതനായ മനാസ് നാടാരുടെ ഭാര്യ കമലമ്മ (80) നിര്യാതയായി. മക്കൾ: സിസ്റ്റർ ഹെലന, സുശീല, സെൽവരാജ്, ത്രേസി, ജോസ് രാജ്, പരേതനായ ബാബു. മരുമക്കൾ: മണിയൻ, പാസ്റ്റർ സാബു, ഗ്ലോറി, അജിത.പ്രാർത്ഥന: ചൊവ്വാഴ്ച രാവിലെ 10 ന്.