desaputhran

കായംകുളം: കണ്ടല്ലൂർ തെക്ക് കുറ്റിവടക്കതിൽ പരേതനായ വേലായുധന്റെ മകനും കെ.ടി.എം.എസ് 87-ാം നമ്പ‌ർ ശാഖയുടെ വൈസ് പ്രസിഡന്റുമായ വിനോദാലയത്തിൽ വി.കെ. ദശപുത്രൻ (70) നിര്യാതനായി. ഭാര്യ : മണിയമ്മ. മക്കൾ: വിനോദ് കുമാർ, മിനിമോൾ. മരുമക്കൾ: സൗമ്യശ്രീ, മണികണ്ഠദാസ്. സഞ്ചയനം: 7ന് രാവിലെ 8ന്.