വെഞ്ഞാറമൂട്: വേളാവൂർ മത്തനാട് കുന്നിൻ പുറത്ത് വീട്ടിൽ പ്രഭാകരൻ പിള്ളയുടെ ഭാര്യ: സുമതി അമ്മ (80) നിര്യാതയായി.മക്കൾ: മധുസൂധനൻ നായർ, ഉഷകുമാരി, സുധാ കുമാരി, മരുമക്കൾ: സാവു ദേവി, രാജേന്ദ്രൻ നായർ ,ശ്രീകണ്ഠൻ നായർ.സഞ്ചയനം:വെള്ളിയാഴ്ച.