ഉണ്ണികൃഷ്ണൻ നായർ

ആറാലുംമൂട് : അരംഗമുകൾ, കണ്ണങ്കരവിളാകത്ത് പുത്തൻവീട്ടിൽ എം.എസ്. ഉണ്ണികൃഷ്ണൻ നായർ (ഉണ്ണി) നിര്യാതനായി. ഭാര്യ: പുഷ്പകുമാരി. മക്കൾ: നിധീഷ് യു.പി, ഹരികൃഷ്ണൻ യു.പി. സഞ്ചയനം: 10ന് രാവിലെ 8ന്.

ശ്യാമള

വഴുതക്കാട്: ഫോറസ്റ്റ് ലെയ്‌നിൽ കല്ലാട്ട് ഹൗസിൽ പരേതനായ കെ.കെ. വേലായുധന്റെ ഭാര്യ എസ്. ശ്യാമള (74, റിട്ട. ആയുർവേദ കോളേജ്) നിര്യാതയായി. മക്കൾ: മഞ്ചു, ഷർമിള, ഉദയകുമാർ. മരുമക്കൾ: സോമൻ, വിനോദ്, കുഞ്ഞുമോൾ. സംസ്കാരം : ഇന്ന് ഉച്ചയ്ക്ക് 12ന് ശാന്തികവാടത്തിൽ.