meni
ജി.മുരളീധരൻ നായർ

തിരുവനന്തപുരം: കോൺഗ്രസ് നേതാവും കാർഷിക വികസന ബാങ്കിൽ ബോർഡ് മെമ്പറുമായ കൊട്ടാരക്കര മേലില മാവേലിൽ വീട്ടിൽ ജി.മുരളീധരൻ നായർ (70) നിര്യാതനായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ ശ്രീകുമാരി അമ്മ (ലളിത). മക്കൾ- സുരേഷ് ബാബു. എം (ദുബായ്), സുനിത എം.എസ് (ദുബായ്). മരുമക്കൾ- ശൈത്യ. ആർ, അനിൽകുമാർ പി.യു (ദുബായ്).