നിദ്രവിള : കാട്ടുകട കാഞ്ഞാംകുടി ആരാധനഭവനിൽ എ. സുരേന്ദ്രൻ (69) നിര്യാതനായി. ഭാര്യ: പരേതയായ സരോജം. മക്കൾ: ഡോ. എസ്. വിനു (അസി. പ്രൊഫ. ഗവ. ആർട്സ് കോളേജ്, നാഗർകോവിൽ), എസ്. നീത (ടീച്ചർ, ലിറ്റിൽ ഫ്ളവർ മെട്രിക് ഹയർ സെക്കൻഡറി സ്കൂൾ, പുഷ്പഗിരി). മരുമക്കൾ: അഭയകുമാർ ജെ (എ.എസ്.ഐ, പൊഴിയൂർ പൊലീസ് സ്റ്റേഷൻ), ആശാറാണി ആർ. (എച്ച്.എസ്.എ, സെന്റ് സെന്റ് അഫ്രംസ് എം.എസ്.സി എച്ച്.എസ്.എസ് സൂര്യക്കോട്). പ്രാർത്ഥന: ചൊവ്വാഴ്ച രാവിലെ 7.30ന്.