കാട്ടായിക്കോണം: ചന്തവിള മൂലയിൽ വീട്ടിൽ മോഹനൻ നായർ (58) നിര്യാതനായി . ഭാര്യ: രാധാമണി. മക്കൾ : അരുൺ മോഹൻ, അശ്വതി മോഹൻ. മരുമകൾ: സുധീഷ് എസ്. സഞ്ചയനം 10ന് രാവിലെ 8. 30 ന് .