vijayamma


കിളിമാനൂർ: വെള്ളല്ലൂർ മാത്തയിൽ ഉദയഗിരിയിൽ ധർമ്മശീലന്റെ ഭാര്യ വിജയമ്മ (74) നിര്യാതയായി.

മക്കൾ: മോഹൻദാസ്, ജോൺസൺ, ജയൻ ജോളി.

മരുമക്കൾ:ഷീജ, സിജി, പരേതനായ ശിവപ്രസാദ്.