ബാലരാമപുരം : തലയൽ കൊട്ടറകോണം പി.വി. സദനത്തിൽ പരേതനായ വാസുദേവന്റെ ഭാര്യ പൊന്നമ്മ സി. നിര്യാതയായി. മക്കൾ: പ്രവീൺ കുമാർ, പ്രദീപ്കുമാർ, വിദ്യറാണി. മരുമക്കൾ: ശരണ്യശശി, വിനോദ്. സഞ്ചയനം: 7ന് രാവിലെ 9ന്.