പുലർന്ന് 6 മണി 14 മിനിറ്റ് 16 സെക്കന്റ് വരെ അവിട്ടം ശേഷം ചതയം.
അശ്വതി - മംഗളകർമ്മങ്ങളിൽ പങ്കെടുക്കും, സന്താനങ്ങൾക്ക് ഉയർച്ച.
ഭരണി - സർക്കാർ ഉദ്യാഗസ്ഥർക്ക് സമയം നന്നല്ല, ശരീരവേദനകൾ.
കാർത്തിക - തൊഴിൽ സ്ഥാനത്ത് ഉയർച്ച, മാതാവിന് അഭിവൃദ്ധി.
രോഹിണി - വിദേശത്തുള്ളവർക്ക് ശുഭവാർത്ത, കുടുംബ ഐക്യം വർദ്ധിക്കും, ധനലാഭം.
മകയിരം - ആരോഗ്യസ്ഥിതി മെച്ചപ്പെടും, ശത്രുക്കൾ നിഷ്പ്രഭരാകും.
തിരുവാതിര - ഭൂമി കൈമാറ്റത്തിന് അനുകൂല സമയം, സ്ഥാന പ്രാപ്തി.
പുണർതം - കലാകാരന്മാർക്ക് പ്രശസ്ഥി, യാത്രാ ഗുണം.
പൂയം - സുഹൃത്തുക്കളുടെ സഹായം ലഭിക്കും, പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും.
ആയില്യം - കീഴ്ജീവനക്കാരുമായി രമ്യതയിലാകും, ബന്ധു ഗുണം.
മകം - അലച്ചിലും ദുരിതവും, വേണ്ടപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും.
പൂരം - ശത്രുദോഷം, മനസ്ഥത കുറയും, വിലപ്പെട്ട വസ്തുക്കൾ നഷ്ടപ്പെട്ടേക്കാം.
ഉത്രം - ആകസ്മികമായി ദുഃഖം വരാം, ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങൾക്ക് കാലതാമസം.
അത്തം - അമിത സംസാരം ആപത്തുകൾക്ക് കാരണമാകും, ദൂരദേശയാത്രാ ക്ലേശം.
ചിത്തിര - കലഹങ്ങൾ ഉണ്ടാകാതെ നോക്കണം, സ്ഥാനമാന നഷ്ടം.
ചോതി - ധനസമൃദ്ധിയും ഉയർച്ചയും, സത്രീകളുടെ കർമ്മമേഖല ഉഷാറാകും.
വിശാഖം - ചിരകാല ആഗ്രഹങ്ങൾ നിറവേറ്റും, ഭൃത്യസഹായം ലഭിക്കും.
അനിഴം - രാഷ്ട്രീയ രംഗത്തുള്ളവർക്കും ശാസ്ത്ര രംഗത്തുള്ളവർക്കും നേട്ടങ്ങളും വിജയവും.
കേട്ട - ആകസ്മികമായ ഗുണങ്ങൾ, രോഗ ദുരിതങ്ങളിൽ നിന്ന് മോചനം.
മൂലം - പുണ്യസ്ഥലങ്ങളിലേക്ക് യാത്ര, വിവാഹ കാര്യങ്ങളിൽ അനുകൂല തീരുമാനം.
പൂരാടം - ദാമ്പത്യ വിജയം, ബഹുജന സമ്മതി നേടും, വിദ്യാഗുണം.
ഉത്രാടം - കാര്യസിദ്ധി, ഉന്നതരുടെ ആനുകൂല്യം ലഭിക്കും.
തിരുവോണം - ശയന സുഖം, പരീക്ഷാവിജയം വിദേശ ഗുണം.
അവിട്ടം - അപകടങ്ങളിൽ നിന്ന് രക്ഷപെടും, ആരോഗ്യനില മെച്ചപ്പെടും.
ചതയം - സാഹിത്യകാരൻമാർക്ക് ആനുകൂല്യങ്ങൾ ലഭിക്കും, സർക്കാർ തലത്തിൽ സഹായം.
പൂരുരുട്ടാതി - മേലധികാരികളുടെ വിരോധം, ഊഹകച്ചവടത്തിൽ ധനനഷ്ടം.
ഉത്തൃട്ടാതി - വിവാഹത്തിനുള്ള കാലതാമസം മാറും, തൊഴിലിൽ മേന്മയുണ്ടാകും.
രേവതി - ശാരീരിക ക്ഷീണം ഇടയ്ക്കിടെ ഉണ്ടാകും, പ്രവർത്തനങ്ങളിൽ തടസ്സങ്ങൾ.