കടയ്ക്കാവൂർ: അഞ്ചുതെങ്ങ് പഞ്ചായത്തിലെ കേരളോത്സവവും ഗെയിം ഫെസ്റ്റിവലും നടത്തുന്നതിനുളള ആലോചനായോഗം 6ന് രാവിലെ11ന് പ്രസിഡന്റിന്റെ ചേമ്പറിൽ ചേരും. എല്ലാ ക്ളബുകളുടേയും പ്രതിനിധികൾ പങ്കെടുക്കണമെന്ന് പ്രസിഡന്റ് അറിയിച്ചു.