കല്ലമ്പലം:കല്ലമ്പലം മൊഴി കൂട്ടായ്മയുടെ രണ്ടാം സാഹിത്യ അവാർഡ് പ്രഖ്യാപിച്ചു.പ്രൊഫ.കുമ്മിൾ സുകുമാരൻ (കവിത),ഉദയകുമാർ (നോവൽ),മുരളീ കൃഷ്ണൻ (നിരൂപണം) എന്നിവർക്കാണ് പുരസ്കാരം.ശനിയാഴ്ച തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ മുല്ലക്കര രത്നാകരൻ എം.എൽ.എയും കാനായി കുഞ്ഞിരാമനും ചേർന്ന്‍ അവാർഡ് വിതരണം ചെയ്യും.