വക്കം:വക്കം പുതുപുരയ്ക്കൽ നാഗർ കാവ് ശ്രീ ദുർഗം ബിക ക്ഷേത്ര ഭാരവാഹികളായി വി.അപ്പുകുട്ടൻ (രക്ഷാധികാരി ) വിജയാനന്ദ് (പ്രസിഡന്റ്),മിനി ബൈജു (വൈസ് പ്രസിഡന്റ്),എസ്.കുമാരൻ (സെക്രട്ടറി),എസ്.സുജിത്ത് (ജോയിന്റ് സെക്രട്ടറി),സി.വി.സുരേന്ദ്രൻ (അഡ്വൈസർ),ഡി.സോഫിയ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.