nov04a

ആറ്റിങ്ങൽ: അവനവഞ്ചേരി സാഫല്യം വീട്ടിൽ ഭാർഗവി അമ്മ (88) നിര്യാതയായി. മക്കൾ: ഗോപിനാഥൻ നായർ, സുജാത. മരുമക്കൾ: പ്രഭാ നായർ, ശശിധരൻ പിള്ള.