കല്ലമ്പലം : വെഞ്ഞാറമൂട് പേരുമല ചക്കക്കാട് രഞ്ജിത് ഭവനിൽ തുളസീധരന്റെ ഭാര്യ ദമയന്തി (47) നിര്യാതയായി. മക്കൾ : അജിത്. ആര്യ. മരുമക്കൾ: ആതിര , രതീഷ് .സംസ്കാരം ഇന്ന് രാവിലെ 9ന്.