വിതുര:തൊളിക്കോട് പഞ്ചായത്ത് പനയ്ക്കോട് വാർഡ് ഗ്രാമസഭായോഗം 6ന് ഉച്ചയ്ക്ക് 2ന് പനയ്ക്കോട് എസ്.എൻ.ഡി.പി ഹാളിൽ നടക്കുമെന്ന് പനയ്ക്കോട് വാർ‌ഡ് മെമ്പർ നട്ടുവൻകാവ് വിജയൻ അറിയിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഷംനാനവാസ്,സെക്രട്ടറി ബി.സജികുമാർ എന്നിവർ പങ്കെടുക്കും.