ആറ്റിങ്ങൽ:ആറ്റിങ്ങൽ മുനിസിപ്പാലിറ്റി,​കരവാരം,​മുദാക്കൽ,​മാണിയ്ക്കൽ,നെല്ലനാട്,​നഗരൂർ,​പുളിമാത്ത്,​കല്ലറ,​ പാങ്ങോട്,​വാമനപുരം,​കിളിമാനൂർ,പഴയകുന്നിൻമേൽ എന്നീ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ലേബർ രജിസ്ട്രേഷൻ 30നുമുൻപ് പുതുക്കണമെന്ന് അസിസ്റ്റന്റ് ലേബർ ഓഫീസർ അറിയിച്ചു.