ആറ്റിങ്ങൽ: ചാത്തമ്പാറ എൽ.പി.എസ്സിനു സമീപം ജെ.ചന്ദ്രൻ ചെട്ടിയാർ(75) നിര്യാതനായി. ഭാര്യ: പി.സീതമ്മാൾ .മക്കൾ: ജയരാജ്, ജയപ്രസാദ്, ജയലക്ഷ്മി. മരുമക്കൾ: രാജി.ആർ, ശാലിനി.ആർ, രമേശ്.കെ.