വെഞ്ഞാറമൂട്: വേളാവൂർ മത്തനാട് കുന്നുംപുറത്തുവീട്ടിൽ പ്രഭാകരൻ നായരുടെ ഭാര്യ സുമതിയമ്മ (86) നിര്യാതയായി. മക്കൾ: മധുസൂദനൻ നായർ (റിട്ട: ഡി.പി.ഐ ഉദ്യോഗസ്ഥൻ), ഉഷാകുമാരി, സുധാദേവി. മരുമക്കൾ: സഞ്ജുദേവി, രാജേന്ദ്രൻ നായർ, ശ്രീകണ്ഠൻ നായർ സഞ്ചയനം വെള്ളി 8:30 ന്.