ആറ്റിങ്ങൽ: ആലംകോട് മുസ്ലിം ജമാഅത്ത് മദ്രസയിൽ നിന്നും മക്കളെ വിളിക്കാൻ ചെന്ന ആലംകോട് തെഞ്ചേരിക്കോണം യൂസഫ് മൻസിലിൽ മുഹമ്മദ് അഷറഫിനെ പള്ളിയിലുണ്ടായിരുന്ന ചിലർ മർദ്ദിച്ചതായും വാഹനം തകർത്തെന്നും പരാതി. സംഭവത്തെക്കുറിച്ച് അഷറഫ് ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി.