bhargavi-pillai

വെള്ളനാട് : മേപ്പാട്ടുമല പിള്ളവീട് സന്ധ്യാ ഭവനിൽ പരേതനായ പത്മനാഭപിള്ളയുടെ ഭാര്യ ഭാർഗവി പിള്ള (91) നിര്യാതയായി. മക്കൾ : രവീന്ദ്രൻ നായർ ,ശങ്കരൻ കുട്ടി (ചന്ദ്രൻ). മരുമക്കൾ: വസന്തകുമാരി, ഉഷാകുമാരി . സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.