കടയ്ക്കാവൂർ: കടയ്ക്കാവൂർ പഞ്ചാത്ത് കമ്മറ്റിഅംഗം കീഴാറ്റിങ്ങൽ തിനവിള എസ്. പി. നിവാസിൽ ആർ. പ്രകാശൻെറ ഭാര്യ സുലേഖ (69) നിര്യാതയായി . മകൻ ബിനോയ്, മരുമകൾ അശ്വതി . സഞ്ചയനം വെളളിയാഴ്ച്ച രാവിലെ 8-30ന്.