പോത്താനിക്കാട്: കടവൂർ തെക്കേക്കുന്നേൽ ചിന്നമ്മ (83 - റിട്ട. അദ്ധ്യാപിക, സെന്റ് ജെറോംസ് എൽ.പി. സ്‌കൂൾ, ഞാറക്കാട്) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10.30ന് കടവൂർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജിംസ്, സിബിൻ, പ്രിസ്റ്റി (ഇരുവരും ഓസ്‌ട്രേലിയ). മരുമക്കൾ: ഉദയ (ഉടുമ്പന്നൂർ സർവീസ് സഹകരണബാങ്ക്), ക്രിസ്റ്റി, ആൻസി (ഇരുവരും ഓസ്‌ട്രേലിയ).