വണ്ടന്നൂർ : വടക്കേത്തോട്ടത്തു വീട്ടിൽ മനുവേൽ (76) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: എം. വിജയൻ, ടി. സുജാത, എം. രാജൻ. മരുമക്കൾ: സുധാകുമാരി, പരേതനായ അപ്പുക്കുട്ടൻ, ഉഷ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 മണിക്ക്.