lambodharan

ഉള്ളൂർ: മെഡിക്കൽ കോളേജ്- ആക്കുളം റോഡ് കീഴതിൽ വീട്ടിൽ വി. ലംബോധരൻ (72) നിര്യാതനായി. ഭാര്യ രതിദേവി. മകൻ ദീപക്. എൽ മരുമകൾ വിദ്യ. വി.എസ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.