പ്രാവച്ചമ്പലം : പ്രാവച്ചമ്പലം മുക്കാക്കാവുവിള വീട്ടിൽ കെ.പത്മനാഭൻനായരുടെ ഭാര്യ എസ്.കോമളവല്ലിഅമ്മ(70) നിര്യാതയായി.മക്കൾ: അനിൽകുമാർ,പി.കെ.മായ(കേരളപൊലീസ്),മനോജ്കുമാർ.മരുമക്കൾ: രീന,ഉദയകുമാർ(റിട്ട.ഡെവലപ്പ്മെന്റ് അതോറിറ്റി),സുനിതകുമാരി.സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30 ന്.