കോവളം : വാഴമുട്ടം വയലിൽ എസ്.ആർ നിലയത്തിൽ എസ് .എൻ ഹിന്ദി സ്‌കൂൾ ഉടമ എസ്. സുന്ദരേശന്റെ ഭാര്യ ബി. രാജേശ്വരി (70) നിര്യാതയായി. മക്കൾ: സുജ എസ്.ആർ, സജു എസ്.ആർ (തോംസൺ ഗ്രൂപ്പ് ) .മരുമക്കൾ : ദിമിത്രൻ എസ് , അജിത എസ് .സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 ന്.