മലയിൻകീഴ്: പേയാട് കുരിശുമുട്ടം കെ.വി.നഗർ ഡി-78-ൽ ജീവാനന്ദൻ(68,തമ്പി) നിര്യാതനായി.ഭാര്യ: ആലീസ്.മക്കൾ: ഷാജി,ഷീജ.മരുമക്കൾ: ഷിബു,സൽമഷാജി.പ്രാർത്ഥന: ഞായറാഴ്ച വൈകുന്നേരം 3 ന്.