suresh-kumar

വർക്കല: ഇടവ വെൺകുളം കാട്ടുവിള പി.വി.സദനത്തിൽ സുരേഷ് കുമാർ (53) നിര്യാതനായി. ഭാര്യ: സുജിത. മക്കൾ: അരുൺ, പരേതനായ അഖിൽ. സഞ്ചയനം: 9ന് രാവിലെ 7.30ന്.