പറവൂർ : സി. മാധവൻ റോഡിൽ പരേതനായ കുട്ടമത്ത് ബാലകൃഷ്ണപിള്ളയുടെ മകൻ വിദ്യാസാഗർ (47) നിര്യാതനായി. ഭാര്യ : ആർ. രജനി. മക്കൾ : കൃഷ്ണ, ഗൗരി.