വെഞ്ഞാറമൂട്: മാണിക്കൽ ഗ്രാമപഞ്ചായത്തിലെ നികുതി പിരിവുമായി ബന്ധപ്പെട്ട കളക്‌ഷൻ ക്യാമ്പുകളുടെ വിവിധ സ്ഥലങ്ങളിലായി നടക്കും. രാവിലെ 10.30 മുതൽ വൈകിട്ട് 3.30വരെ ഇവിടെ വസ്തു നികുതി (കെട്ടിട നികുതി) ഒടുക്കാവുന്നതാണ്. വാർഡ് നമ്പർ, വാർഡിന്റെ പേര്, സ്ഥലം, തീയതി എന്ന ക്രമത്തിൽ.
വാർഡ് നമ്പർ 1. മാണിക്കൽ വാർഡ്, മാവു നില്ക്കുന്ന വിള അംഗൻവാടി നവംബർ 15 ന്. വാർഡ് 2. ആലിയാട് വാർഡ്, ആലിയാട് ക്ഷേത്ര സദ്യാലയം, നവം: 7. വാർഡ് 3. മൂളയം വാർഡ്,യുഗ പ്രഭ ലൈബ്രറി ഹാൾ, നവം: 8 വാർഡ് 4. തൈക്കാട് വാർഡ് സമന്വയ ഗ്രന്ഥശാല നവം: 11 വാർഡ് 5. പിരപ്പൻകോട് വാർഡ് മാണിക്കൽ ഗ്രാമപഞ്ചായത്ത് കാര്യാലയം, നവം: 25 വാർഡ് '6. കുതിരകുളം വാർഡ്, കുതിരകുളം അംഗൻവാടി നവം: 18 വാർഡ് 7. തലയൽ വാർഡ് 1 നെടുങ്കാണി അംഗൻവാടി, നവംബർ 15ന്. വാർഡ് 8. ഇടത്തറ വാർഡ് കരിക്കകം പള്ളികുറ്റി നട, നവ :8 ന് വാർഡ് 9. ചിറത്തലയ്ക്കൽ വാർഡ് ഒഴുകുപാറ പള്ളിനട നവം:11 ന്. വാർഡ്10. വെമ്പായം വാർഡ് വെമ്പായം ജംഗ്ഷൻ, നവം: 15 ന് വാർഡ്11. കട്ടയ്ക്കാൽ തേവലക്കാട് ' അസോസിയേഷൻ ,13 ന്. വാർഡ് 12. കൊപ്പം വാർഡ് മാങ്കുഴി ശിശുവിഹാർ 11 ന് വാർഡ് 13. അണ്ണൽ വാർഡ് അണ്ണൽ ജനസേവനകേന്ദ്രം നവം: 18 ന്. വാർഡ് 14. പ്ലാക്കീഴ് വാർഡ് ലൈബ്രറി, പ്ലാക്കീഴ്, നവം: 20 ന് വാർഡ് 15. വേളാവൂർ വാർഡ് മൃഗാശുപത്രി, നവം: 11 ന് വാർഡ് 16. കോലിയക്കോട് വാർഡ് കോലിയക്കോട് ജംഗ്ഷൻ നവം: 7 ന്. വാർഡ്17. കള്ളിക്കാട് വാർഡ് അംഗൻവാടിനട, കള്ളിക്കാട്, നവം: 8 ന് വാർഡ്18. പൂലന്തറ വാർഡ് പൂലന്തറ സേവാ കേന്ദ്രം നവം: 13 ന്. വാർഡ് 19. ശാന്തിഗിരി വാർഡ് സേവാ ഗ്രാമം നവം: 18 ന്. വാർഡ് 20. തീപ്പുകൽ വാർഡ് ' കാഞ്ഞാംപാറ ജംഗ്ഷൻ, നവം: 20 ന്. വാർഡ് 21. കുന്നിട വാർഡ്, ഉല്ലാസ് നഗർ, എൻ.എസ്.എസ് കരയോഗം ഹാൾ, നവം: 7 ന്.