im-vijayan

തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ എൻ.രാമചന്ദ്രൻ ഫൗണ്ടേഷൻ അവാർഡ് ഫുട്ബാൾ താരം ഐ.എം.വിജയന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകുന്നു.മന്ത്രി ഇ.പി.ജയരാജൻ,ഫൗണ്ടേഷൻ സെക്രട്ടറി പി.പി.ജെയിംസ്,ഫൗണ്ടേഷൻ പ്രസിഡന്റ് പ്രഭാവർമ,ബാഡ്മിന്റൺ മുൻ ദേശീയചാമ്പ്യൻ യു.വിമൽകുമാർ,എൽ.എൻ.സി.പി.ഇ ഡയറക്ടർ ജി. കിഷോർ എന്നിവർ സമീപം.. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ എൻ.രാമചന്ദ്രൻ ഫൗണ്ടേഷൻ അവാർഡ്ദാന ചടങ്ങിൽ ബാഡ്മിന്റൺ മുൻ ദേശീയചാമ്പ്യൻ യു.വിമൽകുമാറിനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആദരിക്കുന്നു.മന്ത്രി ഇ.പി.ജയരാജൻ,ഫൗണ്ടേഷൻ സെക്രട്ടറി പി.പി.ജെയിംസ്,ഫൗണ്ടേഷൻ പ്രസിഡന്റ് പ്രഭാവർമ,ഐ.എം വിജയൻ,എൽ.എൻ.സി.പി.ഇ ഡയറക്ടർ ജി. കിഷോർ എന്നിവർ സമീപം

തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ എൻ.രാമചന്ദ്രൻ ഫൗണ്ടേഷൻ അവാർഡ് നേടിയ ഐ.എം വിജയൻ, ഭാര്യ രാജി, മക്കളായ അഭിരാമി, ആരോമൽ,അടുത്ത ബന്ധുക്കളായ ഐശ്വര്യ,സൗന്ദര്യ എന്നിവർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനോടൊപ്പം,മന്ത്രി ഇ.പി ജയരാജൻ,ബാഡ്മിന്റൺ മുൻ ദേശീയചാമ്പ്യൻ യു.വിമൽകുമാർ എന്നിവർ സമീപം