പുന്നയ്ക്കാമുകൾ : ആശ്രമം റോഡ് ഗീതാഭവനിൽ ബി. പ്രസന്നകുമാർ (58, റിട്ട. സബ് ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: അനൂഷ് പി.ജി, മുത്തു പി.ജി. മരുമകൾ: ഐശ്വര്യ ആർ. കുറുപ്പ്. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.