kovalam

കോവളം: കോളിയൂർ താന്നി നിന്നവിള വി.പി.കെ ഹൗസിൽ പങ്കജാക്ഷിയമ്മ (103) നിര്യാതയായി. മക്കൾ: പത്മജം, വിക്രമൻനായർ. മരുമക്കൾ:പരേതനായ മണിയൻനായർ, ശ്യാമള. സഞ്ചയനം |ഞായറാഴ്ച രാവിലെ 8.30 ന്.