charamam

കാട്ടാക്കട: കൊറ്റമ്പള്ളി മാധവത്തിൽ ആർ.അപ്പുക്കുട്ടൻ (84) നിര്യാതനായി. ഭാര്യ: രാജമ്മ. മകൾ: ബിന്ദു. മരുമകൻ: സുനിൽകുമാർ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9 ന്.